HOME
DETAILS
MAL
ഈ വര്‍ഷം കൊല്ലപ്പെട്ടത് 30 മാധ്യമപ്രവര്‍ത്തകരെന്ന് യു.എന്‍
backup
November 03 2017 | 01:11 AM
ന്യൂയോര്‍ക്ക്: ഈ വര്‍ഷം 30 മാധ്യമപ്രവര്‍ത്തകര്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍. ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടമേറിയ പ്രദേശം സിറിയയാണ്. 200 മാധ്യമപ്രവര്‍ത്തകരാണ് ആറുവര്‍ഷത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ടത്.
12ല്‍ അധികംപേരെ ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇവരില്‍ പലരുടെയും വിവരങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."