HOME
DETAILS
MAL
പുതുവൈപ്പിന്: ഹരജി തള്ളി
backup
November 03 2017 | 18:11 PM
കൊച്ചി: പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനലിനെതിരായി സമരം നടത്തുന്നവര്‍ക്ക് നവംബര്‍ ആറിന് പദയാത്ര നടത്താന്‍ പൊലിസ് അനുമതി നിഷേധിച്ചതിനെതിരേ നല്കിയ ഹരജി ഹൈക്കോടതി തള്ളി.
ആന്റി എല്‍.പി.ജി ടെര്‍മിനല്‍ ജനകീയ സമര സമിതി ചെയര്മാന് എം.ബി ജയഘോഷ് നല്കിയ ഹരജിയാണ് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."