HOME
DETAILS
MAL
ലക്ഷ്യ തൊഴില്‍ മേള: രജിസ്‌ട്രേഷന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍
backup
November 03 2017 | 19:11 PM
കല്‍പ്പറ്റ: ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ നാളെ കല്‍പ്പറ്റ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും.
രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. 35 വയസ് കവിയാത്ത പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് 250 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യാം.
ഐ.ഡി കാര്‍ഡിന്റെയോ, ആധാര്‍ കാര്‍ഡിന്റെയോ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍ :04952370178
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."