HOME
DETAILS
MAL
ഇനിയെസ്റ്റ ടീമില്‍
backup
November 04 2017 | 01:11 AM
മാഡ്രിഡ്: വെറ്ററന്‍ താരം ആന്ദ്രെ ഇനിയെസ്റ്റ, ആല്‍വരോ മൊറാറ്റ എന്നിവരെ 25 അംഗ സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തി. കോസ്റ്റ റിക്ക, റഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ പോരാട്ടത്തിനുള്ള ടീമിലേക്കാണ് ഇരുവരേയും കോച്ച് പരിഗണിച്ചത്. അതേസമയം ഡീഗോ കോസ്റ്റയ്ക്ക് ടീമില്‍ ഇടം കിട്ടിയില്ല. ഈ മാസം 11, 14 തിയതികളിലാണ് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."