HOME
DETAILS
MAL
ഹാഷിഷ് കേസില്‍ പ്രതികളെ വിട്ടയച്ചു
ADVERTISEMENT
backup
August 13 2016 | 21:08 PM
തൊടുപുഴ: വില്‍പ്പനയ്ക്കായി അരക്കിലോ ഹാഷിഷ് കൈവശംവച്ചു എന്നാരോപിച്ച് പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ കാന്തല്ലൂര്‍ കാവാലംപറമ്പില് സുരേഷ്, കര്സനാട് കറുത്തേടത്ത് വിനോദ്, പള്ളിപ്പറമ്പില്‍ സുനില്‍ എന്നിവരെ തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി എസ് ഷാജഹാന് വിട്ടയച്ചു.
അഭിഭാഷകരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍ എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."