HOME
DETAILS
MAL
കുട്ടനാട് ഫുഡ് ഫെസ്റ്റ് തുടങ്ങി
backup
August 13 2016 | 21:08 PM
കൊച്ചി : തനത് നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യമൊരുക്കി ഹോട്ടല്‍ റിനൈ കൊച്ചിയില്‍ കുട്ടനാട് ഫുഡ് ഫെസ്റ്റിന് തുടക്കമായി. പ്രമുഖ സാഹിത്യകാരന് കെ എല്‍ മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. റെനൈ കൊച്ചി കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ അച്യുതമേനോന് അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28 വരെ നീളുന്ന ഫുഡ് ഫെസ്റ്റില്‍ കുട്ടനാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കുന്നത് കുട്ടനാട്ടില്‍ നിന്നുള്ള ഷെഫ് ബിജു മോനിയാന്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."