HOME
DETAILS
MAL
എ.എഫ്.സി കപ്പ്: മികച്ച ഗോള്‍ നേടിയ താരങ്ങളില്‍ സുനില്‍ ഛേത്രിയും
backup
November 07 2017 | 02:11 AM
ന്യൂഡല്‍ഹി: 2017ലെ എ.എഫ്.സി എഷ്യന്‍ പോരാട്ടത്തിലെ മികച്ച ഗോളുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളും. മാലിദ്വീപിനെതിരേ ഫ്രീ കിക്കിലൂടെ നേടിയ ഗോളാണ് മികച്ച നാല് ഗോളുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ ഈ ഗോളിന്റെ മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."