HOME
DETAILS
MAL
സി.എസ്.ഐ പള്ളി പ്ലാറ്റിനം ജൂബിലി
backup
August 13 2016 | 22:08 PM
കഠിനംകുളം: ചോങ്കോട്ടുകോണം സി.എസ്.ഐ പള്ളിയുടെ പ്ലാറ്റിനം ജുബിലി ആഘോഷം ആരംഭിച്ചു. ഇന്നു നടക്കുന്ന സമാപന പൊതുസമ്മേളനം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റെവ: സി.ഡി ഹോളിലാന്റ് അധ്യക്ഷനാകും. മേയര്‍ വി.കെ പ്രശാന്ത്, ജിജി തോംസണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഘോഷയാത്രയും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."