HOME
DETAILS
MAL
ലോഗോ ക്ഷണിക്കുന്നു
backup
November 10 2017 | 19:11 PM
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.
തയാറാക്കിയ ലോഗോ സി.ഡി സഹിതം 17നകം ഡി.ഡി ഇ മലപ്പുറം ഓഫിസിലോ കെ.വിനോദ്കുമാര്‍ കണ്‍വീനര്‍ പബ്ലിസിറ്റി, എ.എം യു.പി സ്‌കൂള്‍ കൂരിയാട് കോട്ടക്കല്‍ പി.ഒ എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍: 95 39432112
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."