മനുഷ്യജാലിക; ഈസ്റ്റ് ജില്ലാ സ്വാഗതസംഘമായി
എടവണ്ണപ്പാറ: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ 2018 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി എടവണ്ണപ്പാറയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഈസ്റ്റ് ജില്ലാ സ്വാഗതസംഘമായി. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മനുഷ്യജാലികയുടെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
റഷീദിയ്യ അറബിക് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണയോഗം പാണക്കാട് സയ്യിദ് നിയാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷനായി. സയിദ് ബി.എസ്.കെ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പി.എ ജബ്ബാര്‍ ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, നാസറുദ്ദീന്‍ ദാരിമി ചീക്കോട്, ശമീര്‍ ഫൈസി ഒടമല, ഷമീര്‍ ഫൈസി പുത്തനങ്ങാടി, മമ്മു ദാരിമി വാവൂര്‍, യു.കെ.എം ബഷീര്‍ മൗലവി, ഉമര്‍ദാരിമി പുളിയക്കോട്, സല്‍മാന്‍ ഫൈസി അരിമ്പ്ര, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, കബീര്‍ മുസ്‌ലിയാര്‍, സി.ടി മുഹമ്മദ്, കെ.പി ബാപ്പു ഹാജി, ഗഫൂര്‍ ഹാജി, ശിഹാബ് കുഴിഞ്ഞൊളം,ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, ഇന്നീന്‍ ഹാജി, അലിഅക്ബര്‍ ഊര്‍ക്കടവ്, യൂനുസ് ഫൈസി വെട്ടുപാറ, മന്‍സൂര്‍ മാസ്റ്റര്‍ വിരിപ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.ശുക്കൂര്‍ വെട്ടത്തൂര്‍ സ്വാഗതവും സമദ് വാഴയൂര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍((മുഖ്യരക്ഷാധികാരി), സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ(ചെയര്‍), മന്‍സൂര്‍ മാസ്റ്റര്‍ വിരിപ്പാടം(വര്‍. ചെയര്‍),ശുക്കൂര്‍ വെട്ടത്തൂര്‍(കണ്‍),സമദ് വാഴയൂര്‍(വര്‍.കണ്‍),പി.എ ജബ്ബാര്‍ ഹാജി(ട്രഷറര്‍), കെ.പി സഈദ് എടവണ്ണപ്പാറ (കോഡിനേറ്റര്‍), പ്രോഗ്രാം-അലിഅക്ബര്‍ ഊര്‍ക്കടവ്(ചെയര്‍),യൂനുസ് ഫൈസി വെട്ടുപാറ(കണ്‍),പബ്ലിസിറ്റി-സലാം മൗലവി വാവൂര്‍(ചെയര്‍),സിദ്ധീഖ് കാമശ്ശേരി(കണ്‍),
ഫിനാന്‍സ്-മമ്മു ദാരിമി വാവൂര്‍(ചെയര്‍),മലബാര്‍ ഗഫൂര്‍ ഹാജി(കണ്‍),സ്വീകരണം-ഉമര്‍ദാരിമി പുളിയക്കോട്(ചെയര്‍), ബുഷൈര്‍ വെട്ടുപാറ(കണ്‍), മീഡിയ-മുഹമ്മദലി മപ്രം(ചെയര്‍), മുബാറക് എടവണ്ണപ്പാറ(കണ്‍), വളണ്ടിയര്‍-അബ്ദുല്ല ഓമാനൂര്‍(ചെയര്‍),സവാദ് മുണ്ടുമുഴി(കണ്‍), ഉമറലി ശിഹാബ് വാഴക്കാട്(കോഡിനേറ്റര്‍), സപ്ലിമെന്റ്-യു.കെ.എം ബഷീര്‍ മൗലവി(ചെയര്‍), റഹ്മാന്‍ വെട്ടുപാറ(കണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."