HOME
DETAILS

വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം; വിദ്യാര്‍ഥിയുടെ മാതാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം

  
backup
November 16, 2017 | 4:16 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d


കോഴിക്കോട്: പതിനേഴുകാരനെ മെഡിക്കല്‍ കോളജ് എസ്.ഐ മര്‍ദിച്ച സംഭവത്തില്‍ നിരാഹാരം ഇരിക്കുന്ന മാതാവിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യാന്‍ ശ്രമം. കിഴക്കെ നടക്കാവിലാണ് മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് പി. സുലോചന നിരാഹാരമിരിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷന്‍ കമ്മിറ്റി കത്തുനല്‍കിയിരുന്നു. ഇതിനു പിന്നാലെ സുലോചനയെ അറസ്റ്റ് ചെയ്യാന്‍ നടക്കാവ് പൊലിസ് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് പിന്മാറി. അതിനിടെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ ഇന്നു പൊലിസ് ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
അതിനിടെ, കുട്ടിയുടെ മാതാവില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. സംഭവത്തില്‍ പൊലിസ് എസ്.ഐയുടെ പ്രതിശ്രുത വധു താമസിച്ച വനിതാ ഹോസ്റ്റലിലെ താമസക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. 20 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a day ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a day ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  a day ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  a day ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  a day ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  a day ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  a day ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  a day ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  a day ago