HOME
DETAILS
MAL
അക്രമം തുടര്‍ന്നാല്‍ ജനകീയ പ്രതിരോധം: മുസ്ലിം ലീഗ്
backup
November 16 2017 | 05:11 AM
ശ്രീകണ്ഠപുരം: വിളക്കന്നൂരില്‍ സി.പി.എം അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് യോഗം. നാളെ വൈകുന്നേരം 4ന് മണ്ഡലം ഭാരവാഹികളുടെയും നടുവില്‍, ചെങ്ങളായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെയും സംയുക്ത യോഗം ചേരും. അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ കോയ അധ്യക്ഷനായി. ടി.എന്‍.എ ഖാദര്‍, വി.എ റഹീം, കെ.പി മൊയ്തീന് കുഞ്ഞി ഹാജി, കെ. സലാഹുദ്ദീന്, പി.പി ഖാദര്‍, എം.പി.എ റഹീം, എ.പി മുനീര്‍, ഒ.വി നാസര്‍, കെ. അബ്ദുള്ള, എ. അഹമ്മദ് കുട്ടി ഹാജി, സി. കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി മുഹമ്മദ് കുഞ്ഞി, കെ.പി അഷ്റഫ്, ഇ.എ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്, കെ.എച്ച് അഷ്റഫ്, എന്‍.പി.എ സിദ്ദീഖ്, എന്‍.പി നവാസ്, ബി. അബ്ദുള്‍ നാസര്‍, വി.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."