HOME
DETAILS
MAL
മുഖ്യമന്ത്രി സ്വാതന്ത്ര്യദിനാഘോഷ സന്ദേഷം നല്‍കി
backup
August 14 2016 | 20:08 PM
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാല്‍ക്കാരത്തിന് പുനരര്‍പ്പിക്കാനുള്ള സന്ദര്‍ഭമായി സ്വാതന്ത്ര്യദിനാഘോഷത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയേയും തകര്‍ക്കാന്‍ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വര്‍ഗീയ ഭീകരവാദികളും ശ്രമിക്കുന്ന കാലഘട്ടമാണിത്. ഈ ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ട അവസരം കൂടിയാണിത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഈ സന്ദര്‍ഭത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."