HOME
DETAILS

ഇടതു സര്‍ക്കാരിന്റെ വ്യവസായ നയം അടുത്ത നിയമസഭാ സമ്മേളനത്തില്‍

  
backup
November 20 2017 | 21:11 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ വ്യവസായ നയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്തുവയ്ക്കും. കരട് നയം പുറത്തിറക്കിയതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ അതിന്റെ അന്തിമഘട്ടത്തിലാണ്.
എന്നാല്‍ ഇതില്‍ പറഞ്ഞിട്ടുള്ള പല നയങ്ങളും കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ നയത്തില്‍ ഉള്ളതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കരട് പുറത്തിറക്കിയ ശേഷം ഓരോ ജില്ലകളിലുമുള്ള വ്യവസായികളുടേയും മറ്റും അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചെടുത്ത ആശയങ്ങളില്‍ സര്‍ക്കാരിന് സ്വീകാര്യമായവകൂടി ഉള്‍പ്പെടുത്തിയാണ് അന്തിമമായ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago