HOME
DETAILS

ബി.ജെ.പി സ്ഥാനാര്‍ഥികളുടെ മൂന്നാംഘട്ട ലിസ്റ്റ് പുറത്തിറക്കി

  
backup
November 20, 2017 | 10:18 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളുടെ മൂന്നാംഘട്ട ലിസ്റ്റ് ഇന്നലെ പുറത്തിറക്കി. 28 പേരാണ് ലിസ്റ്റിലുള്ളത്. ഇവരില്‍ 15 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നേരത്തെ മത്സരിച്ച് വിജയിച്ച സീറ്റുകള്‍ നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിജയ് റുപാനി മന്ത്രി സഭയിലെ മൂന്ന് പേരും നേരത്തെയുള്ള മണ്ഡലത്തില്‍ നിന്ന് മാറിയാണ് ഇത്തവണ മത്സരിക്കുന്നത്.
സിറ്റിങ് എം.എല്‍.എമാരായ താരാചന്ദ് ഛെദ്ദ, പൂനം മക്്‌വാന, ജയന്തി കവാദിയ, ഭാനിബെന്‍ ബബാരിയ, വസുബെന്‍ ത്രിവേദി, അരവിന്ദ് ലദാനി, ജേത സോളങ്കി, വല്ലഭ് വഗാസിയ, ടി.ഡി മാനിയ, പ്രഫുല്‍ പാന്‍സേരിയ, അജയ് ചോക്‌സി, ജനക് കച്ചാദിയ, നരോത്തം പട്ടേല്‍, നാണുവനാനി, പുന ഗാമിത്ത് എന്നിവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  6 hours ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  6 hours ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  6 hours ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  7 hours ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  7 hours ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  7 hours ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  7 hours ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  8 hours ago