HOME
DETAILS
MAL
സാനിയ-ബൊപ്പണ്ണ സഖ്യത്തിനും മെഡലില്ല
backup
August 14 2016 | 21:08 PM
റിയോ ഡി ജനീറോ: മിക്‌സഡ് ഡബിള്‍സില്‍ പ്രതീക്ഷയുമായെത്തിയ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് വെങ്കല പോരാട്ടത്തില്‍ തോല്‍വി. ചെക്ക് റിപബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്-ലൂസി റാഡെക്ക സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 1-6, 5-7. നേരത്തെ സെമിയില്‍ അമേരിക്കയുടെ നാലാം സീഡ് വീനസ് വില്ല്യംസ്- രാജീവ് റാം സഖ്യത്തോട് സാനിയ-ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍ 6-2, 2-6, 3-10.
സെമിയില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ പരാജയം.
മികച്ച റിട്ടേണുകളുമായി കളം നിറഞ്ഞു കളിച്ച സാനിയ-ബൊപ്പണ്ണ സഖ്യത്തിന് രണ്ടാം സെറ്റില്‍ മികവിലേക്കുയരാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."