HOME
DETAILS
MAL
പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിച്ചു
backup
December 01 2017 | 01:12 AM
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."