HOME
DETAILS

15 തദ്ദേശ വാര്‍ഡുകളില്‍ ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ്

  
backup
December 13 2017 | 13:12 PM

15-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.

മാതൃകാപെരുമാറ്റച്ചട്ടം ഇന്നു നിലവില്‍ വന്നു. 16 മുതല്‍ നാമനിര്‍ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി 28. വോട്ടെണ്ണല്‍ ജനുവരി 12ന് രാവിലെ 10 മണിക്ക് നടക്കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

International
  •  9 days ago
No Image

ഹമാസ് അനുകൂല എൻ.ജി.ഒക്ക് ഫണ്ട് നൽകി;  സോറോസിനെതിരേ ഇലോൺ മസ്‌ക്

International
  •  9 days ago
No Image

ആയിരത്തോളം തൊഴിലവസരങ്ങളുമായി യുഎഇ; കൂടുതലറിയാം

uae
  •  9 days ago
No Image

ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസിൽ വിധി ഈ മാസം പതിനെട്ടിന് 

National
  •  9 days ago
No Image

എന്‍.എം വിജയന്റെ മരണം: ഐ.സി ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു, ഇരുവരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്

Kerala
  •  9 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ പ്രതിരോധിച്ചുകൊണ്ട് കളിക്കാൻ അവന് കഴിയും: അശ്വിൻ

Cricket
  •  9 days ago
No Image

ബഹ്റൈനിൽ ജനുവരി 12ന് മഴയ്ക്ക് സാധ്യത

bahrain
  •  9 days ago
No Image

ദുരൂഹതയേറുന്ന മാമി തിരോധാനക്കേസ്; ഡ്രൈവറെ കാണാനില്ല

Kerala
  •  9 days ago
No Image

ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു; പ്രശാന്ത് പുറത്ത് തന്നെ, സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

Kerala
  •  9 days ago
No Image

പ്രസവിക്കൂ പണം നേടൂ ...റഷ്യയിൽ 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്ക് പ്രസവിച്ചാൽ 81,000 രൂപ

International
  •  9 days ago