HOME
DETAILS
MAL
വിഷു കഴിഞ്ഞ പാടങ്ങള്‍
backup
December 16 2017 | 23:12 PM
പ്രമുഖ മലയാള കവി ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. കുന്നും പാടവും പുഴയും മഴയും കാടും കാവും നിലാവും പാട്ടും ഓണവും വിഷുവും നാട്ടുവഴികളും നാട്ടറിവുകളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ജീവപരിസ്ഥിതിയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. കവിയുടെ സ്വതസിദ്ധമായ ഗദ്യാവിഷ്‌കാരം എഴുത്തിലുടനീളം നിഴലിച്ചുകാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."