HOME
DETAILS

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി

  
backup
December 26 2017 | 02:12 AM

kerala-26-12-17-ockho-disaster-central-group


തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലെത്തി. നാലു ദിവസം സംഘം കേരളത്തിലെ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരിക്കും സന്ദര്‍ശനം. കേന്ദ്രസര്‍ക്കാറിന്റെ അടിയന്തരമായ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസംഘം എത്തുന്നത്. പുനരധിവാസപ്പാക്കേജുള്‍പ്പെടെ 7340 കോടിരുപയുടെ പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ദുരന്തബാധിത പ്രദേശങ്ങളുടെ ജില്ലാ കലക്ടര്‍മാര്‍ സംഘത്തിനൊപ്പമുണ്ടാകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായി സംഘം കൂടിക്കഴ്ച നടത്തും. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സംഘം നേരില്‍ക്കണ്ട് വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പ്രകാരമാണ് കേരളത്തിന് കേന്ദ്ര സഹായം ലഭിക്കാന്‍ പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago