HOME
DETAILS

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി തമിഴ്‌നാട്; ടാക്‌സില്‍ അടക്കം ഇളവ്

  
backup
January 01 2024 | 13:01 PM

tn-govt-keen-on-upgrading-ev-infrastructure-in-state-industrie

ഇ.വി വാഹനങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള മാര്‍ക്കറ്റായി ഇന്ത്യ മാറിക്കളിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെയടക്കം പ്രോത്സാഹനത്തോടെ രാജ്യത്ത് പടര്‍ന്ന് പന്തലിച്ച ഇ.ലി മാര്‍ക്കറ്റിന് കൂടുതല്‍ കരുത്ത് പകരാന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട്. റോഡുകളിലും ഹൈവേകളിലുമൊക്കെ വ്യാപകമായി ചാര്‍ജിംഗ് സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ ഇതിനോടകം തന്നെ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ ഇ.വികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും 70 ശതമാനം ഇരുചക്രവാഹനങ്ങളും 40 ശതമാനം ഫോര്‍ വീലറുകളും നിര്‍മ്മിക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇപ്പോള്‍
ഇരുചക്രവാഹനങ്ങള്‍, സ്വകാര്യ കാറുകള്‍, മൂന്ന് സീറ്റുള്ള ഓട്ടോറിക്ഷകള്‍, ഗതാഗത വാഹനങ്ങള്‍, ലൈറ്റ് ഗുഡ്‌സ് കാരിയര്‍ എന്നിവയ്‌ക്കൊപ്പം ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് 2025 ഡിസംബര്‍ 31 വരെ 100 ശതമാനം റോഡ് നികുതി ഇളവ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.കൂടാതെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, 50,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 1.50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇവി പോളിസി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Content Highlights:tn govt keen on upgrading ev infrastructure in state industries



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago