2024ലെ യുഎഇ അന്താരാഷ്ട്ര റഫറി പട്ടിക ഫിഫ അംഗീകരിച്ചു
ദുബൈ: 2024ലെ യുഎഇ ഫുട്ബോൾ, ബീച്ച് സോക്കർ, ഫുട്സൽ എന്നിവയ്ക്കുള്ള അന്താരാഷ്ട്ര റഫറിമാരുടെ പട്ടിക ഫിഫ അംഗീകരിച്ചു. ലിസ്റ്റിൽ 24 റഫറിമാരും 7 വീഡിയോ അസിസ്റ്റന്റ് റഫറിമാരും (വിഎആർ ഉദ്യോഗസ്ഥർ) ഉൾപ്പെടുന്നു.
ഫുട്ബോളിനുള്ള അന്താരാഷ്ട്ര ലിസ്റ്റിൽ 8 റഫറിമാരാണ് ഉള്ളത്. മുഹമ്മദ് അബ്ദുല്ല ഹസ്സൻ, ഉമർ മുഹമ്മദ് അൽ അലി, ആദിൽ അലി അൽ നഖ്ബി, അഹമ്മദ് ഇസ്സ ദർവിഷ്, യഹ്‌യ അലി അൽ മുല്ല, സുൽത്താൻ മുഹമ്മദ് സാലിഹ്, ഖുലൂദ് ഖുദൂം അൽ സആബി, മുഹമ്മദ് അബ്ദുല്ല അൽ ഹർമൂദി എന്നിവരാണ് എട്ടു റെഫറിമാർ.
10 അസിസ്റ്റന്റ് റഫറിമാർ ഇവരാണ്: മുഹമ്മദ് അഹമ്മദ് യൂസഫ്, ഹസൻ മുഹമ്മദ് അൽ മഹ്രി, ജാസിം അബ്ദുല്ല അൽ അലി, അഹമ്മദ് സഈദ് അൽ റാഷിദി, അലി റാഷിദ് അൽ നുഐമി, സബ്ത് ഉബൈദ് സുറൂർ, അമൽ ജമാൽ നാസർ, സഈദ് റാഷിദ് അൽ മർസൂഖി, യാസർ അൽ മുർഷിദിസ്, മുഹമ്മദ് സബീൽ അൽ മുർഷിദി മസ്മി. 7 വീഡിയോ അസിസ്റ്റന്റ് റഫറിമാർ (വിഎആർമാർ): മുഹമ്മദ് അബ്ദുല്ല ഹസൻ, ആദിൽ അലി അൽ നഖ്ബി, ഉമർ മുഹമ്മദ് അൽ അലി, മുഹമ്മദ് ഉബൈദ് ഖാദിം, സഖർ ഹംദാൻ അൽ സആബി, ഈസ്സ ഖലീഫ അൽ ഹജ്രി, അഹമ്മദ് സഈദ് അൽ നഖ്ബി.
ഫുട്സാൽ റഫറിമാർ: ഫഹദ് ബദർ അൽ ഹുസനി, അഹമ്മദ് അബ്ദുല്ല അൽ ഗൈഥ്, നജാത് ഹസ്സൻ അൽ ബലൂഷി, യാസർ ഖൽഫാൻ അൽ സആബി.
ബീച്ച് സോക്കർ റഫറിമാ: ഇബ്രാഹിം യൂസുഫ് അൽ റഈസി, നവാഫ് അഹമ്മദ് ഹസ്സൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."