HOME
DETAILS

ഭാരത് ഇലക്ട്രോണിക്‌സില്‍ വിവിധ അസിസ്റ്റന്റ് നിയമനങ്ങള്‍; ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ADVERTISEMENT
  
backup
January 21 2024 | 05:01 AM

various-assistant-recruitments-in-bharat-electronics-opportunity-to-earn-salary-close-to-1-lakh-apply-now

ഭാരത് ഇലക്ട്രോണിക്‌സില്‍ വിവിധ അസിസ്റ്റന്റ് നിയമനങ്ങള്‍; ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് ഇലക്ട്രോണിക്‌സ് കമ്പനിക്ക് കീഴില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജനുവരി 31 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്
ഭാരത് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ എഞ്ചിനീയറിങ് അസിസ്്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ 46 ഒഴിവുകള്‍.

എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി
ഇലക്ട്രോണിക്‌സ് 07, ഇലക്ട്രിക്കല്‍ 03, മെക്കാനിക്കല്‍ 12 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ടെക്‌നീഷ്യന്‍ 'സി'
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് 12, ഇലക്ട്രിക്കല്‍ 02, ഫിറ്റര്‍ 10 എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി
രണ്ട് തസ്തികകളിലും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത
എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 3 വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത.

ടെക്‌നീഷ്യന്‍ സി പോസ്റ്റിലേക്ക് എസ്.എസ്.എല്‍.സി, ഐ.ടി.ഐ എന്നിവയോടൊപ്പം ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 250 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.

ശമ്പളം
എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി തസ്തികയില്‍ 24,500 രൂപ മുതല്‍ 90,000 രൂപ സ്‌കെയിലിലാണ് ശമ്പളം.

ടെക്‌നീഷ്യന്‍ സി പോസ്റ്റില്‍ 21,500 രൂപ മുതല്‍ 82,000 രൂപ വരെയാണ് ശമ്പള സ്‌കെയില്‍.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •11 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •12 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •21 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •2 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •2 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •10 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT