HOME
DETAILS
MAL
തൃശൂരില്‍ പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
backup
January 21 2024 | 13:01 PM
തൃശൂരില്‍ പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂരില്‍ പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങി മരിച്ചു. കുന്നംകുളം പന്തല്ലൂര്‍ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ട് പേരാണ് മുങ്ങി മരിച്ചത്.
ഹസ്‌നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്. ഇരുവരും പിതാവിനൊപ്പം കാല് കഴുകാന്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."