HOME
DETAILS

ഒരു വര്‍ഷം 185000 മരങ്ങള്‍;ഹരിതയിടങ്ങള്‍ വര്‍ധിപ്പിക്കാൻ ഈ ​ഗൾഫ് രാജ്യം

  
backup
January 22 2024 | 18:01 PM

185000-trees-a-year-this-gulf-country-to-increase-green-spaces


ദുബൈ:പരിസ്ഥിതി സംരംക്ഷണത്തിന്റെ ഭാ​ഗമായി യുഎഇയിലെ ദുബൈ എമിറേറ്റിൽ കഴിഞ്ഞ വർഷം 185000 മരങ്ങൾ വെച്ചുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 234 ഹെക്ടർ ഭൂമിയിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. 2022ൽ 170 ഹെക്ടർ ഭൂമിയിലാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. സുസ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എമിറേറ്റിൽ ഹരിതയിടങ്ങൾ വർധിപ്പിക്കുന്നത്.

 

 

 

സുസ്ഥിര വികസനം വർധിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. റെസിഡൻഷ്യൽ ഏരിയകൾ, നഗരപ്രദേശങ്ങൾ, പാർക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

 

 

 

പ്രതിദിനം 500 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഗാഫ്, സിദ്ർ, സുമർ, വേപ്പ്, ഒലീവ്, ഈന്തപ്പന, ഇന്ത്യൻ മുല്ല, വാഷിങ്ടോണിയ, ബിസ്മാർക്കിയ, ബോഗെൻവില്ല, ഡാർസിന തുടങ്ങിയ മരങ്ങൾ ഇതിലുൾപ്പെടുന്നു. ദുബൈയിയെ സൗന്ദര്യാത്മകവും സുസ്ഥിരവും ആകർഷകവുമായ നഗരമായി മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights:185000 trees a year; this Gulf country to increase green spaces



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago