HOME
DETAILS

അബുദാബി വിമാനത്താവളത്തിന് ഇനി മുതൽ പുതിയ പേര്; യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ

  
backup
February 10 2024 | 02:02 AM

abudhabi-international-airport-name-changed

അബുദാബി വിമാനത്താവളത്തിന് ഇനി മുതൽ പുതിയ പേര്; യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ

അബുദാബി: അബുദാബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഇ​നി​മു​ത​ല്‍ സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എന്ന പുതിയ പേരിൽ അറിയപ്പെടും. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ പു​തി​യ പേ​ര് പ്രാ​ബ​ല്യ​ത്തി​ലാ​യി. ശൈ​ഖ് സാ​യി​ദി​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പേ​ര് മാ​റ്റം. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ടെ​ര്‍മി​ന​ല്‍ എ ​ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പേ​രും പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

പുതിയ പേര് സ്വീകരിച്ചതിന്റെ ഭാഗമായുള്ള ആ​ഘോ​ഷത്തിന്റെ ഭാഗമായി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ര്‍ക്കാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 11വ​രെ നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ റ​സ്റ്റാ​റ​ന്‍റു​ക​ള്‍, ഷോ​പ്പു​ക​ള്‍, ക​ഫേ​ക​ള്‍, ഡ്യൂ​ട്ടി ഫ്രീ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ഴി​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​ണ്ടാ​കും.

അബുദാബിയിൽ നിന്ന് പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി ചി​ല ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ത്തി​ഹാ​ദ് പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ ​മാ​സം 19നും ​ജൂ​ണ്‍ 15നു​മി​ട​യി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ക്ക് ഇ​ള​വു​ക​ള്‍ ല​ഭി​ക്കും. ഇ​തി​നാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​നും 14 നു​മി​ട​യി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യ​ണം. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സി​ന്‍റെ ആ​സ്ഥാ​നം കൂ​ടി​യാ​ണ് അബുദാബി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago