HOME
DETAILS
MAL
ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിത്തം; അഞ്ചു മരണം
backup
February 12, 2024 | 9:30 AM
ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിത്തം; അഞ്ചു മരണം
മഥുര: ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരാണ് മരിച്ചത്.
ബസ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ വന്ന കാര്‍ ബസിന്റെ പിന്നില്‍ ഇടിച്ചാണ് കത്തിയത്. സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലിസും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
#WATCH | A bus and car met with an accident on Yamuna Expressway in Mathura, Uttar Pradesh
— ANI UP/Uttarakhand (@ANINewsUP) February 12, 2024
More details are awaited. pic.twitter.com/KRvuLkOLW6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."