HOME
DETAILS
MAL
കുവൈത്ത്: ഗസാലി സ്ട്രീറ്റിൽ നിയന്ത്രണം ഏർപ്പെടുത്തി
backup
February 18 2024 | 12:02 PM
Kuwait: Restrictions imposed on Ghazali Street
കുവൈത്ത് സിറ്റി: ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതൽ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതൽ അഞ്ചു വരെ അൽ-ഗസാലി സ്ട്രീറ്റിൽ നിയന്ത്രണം ഏർപ്പെടുത്തി. അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തിൽ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."