HOME
DETAILS

ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി; തെരെഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ

  
backup
March 03, 2024 | 11:02 AM

shehbaz-sharif-voted-pakistans-prime-minister-for-a-second-time

കറാച്ചി:പാകിസ്ഥാന്‍ പ്രധാനമന്ത്രി യായി ഷെഹബാസ് ഷെരീഫ് രണ്ടാം തവണയും തെരെഞ്ഞെടുക്കപ്പെട്ടു. 336 അംഗ പാര്‍ലമെന്റില്‍ 201 വോട്ടുകള്‍ നേടിയാണ് ഷെഹബാസ് ഷെരീഫ് അധികാരത്തിലെത്തിയത്. എതിരാളിയായ ഒമര്‍ അയ്യൂബ് ഖാന് 92 വോട്ടുകളാണ് ലഭിച്ചത്.തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാന്‍ഇസദറില്‍ വെച്ച് ഷെഹ്ബാസ് സത്യവാചകം ചൊല്ലും. പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ് 2022 ഏപ്രില്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഷെഹ്ബാസ് ഒരു കൂട്ടുകക്ഷി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago