HOME
DETAILS
MAL
മോണ്‍സന്‍ കേസ്: ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ തുടരാന്‍ ശുപാര്‍ശ
backup
January 06 2022 | 16:01 PM
തിരുവനന്തപുരം: മോണ്‍സന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ തുടരാന്‍ ചീഫ് സെക്രട്ടറിതല അവലോകന യോഗത്തില്‍ തീരുമാനം. നടപടി ക്രൈംബ്രാഞ്ച്-വകുപ്പുതല അന്വേഷണം തുടരുന്നതിനാലാണ്. നാലുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."