HOME
DETAILS
MAL
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ കൂട്ടയടി; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
backup
January 09 2022 | 09:01 AM
പത്തനംതിട്ട: തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ കൂട്ടയടി. കമ്മിറ്റി പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം. വൈ.എം.സി.ഐ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേര്‍ന്നത്.
യോഗം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും നീളുകയായിരുന്നു. പിന്നീട് കൈയാങ്കളിക്കും കസേരയേറിനും കാരണമായി. പൊലിസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."