HOME
DETAILS

ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  
backup
January 10 2022 | 10:01 AM

covid-oman-death-health454844665

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 967 കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.വ്യാഴം 343, വെള്ളി 251, ശനി 373 എന്‍ഇങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവരുടെ കണക്ക്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4118 ആയി. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 3,07,722 ആയും ഉയര്‍ന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 298 രോഗികള്‍ സുഖം പ്രാപിച്ചു.97.8 ശതമാനമാണ് രോഗമുക്തിനിരക്ക്.ഇത് വരെ ആകെ 3,00,964 പേര്‍ക്ക് രോഗം ബേദമായി.

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് കടക്കുകയാണ്.നിലവില്‍ 2640 പേരാണ് കോവിഡ് രോഗികളായി കഴിയുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പി ക്കുന്നവരുടെ എണ്ണവും വര്‍ദ്ദിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം ദിനേന ഒന്നും രണ്ടും ആളുകളെയായിരുന്നു ആശുപത്രിയില്‍ പ്രവശിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം മാത്രം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ രാജ്യം മറ്റൊരു കോവിഡ് തരംഗത്തിലേക്ക് നീങ്ങാതിരിക്കാന്‍ അധികൃതര്‍ ശക്തമായ പ്രതിരോധ നടപടികള്‍സ്വീകരിച്ചിട്ടുണ്ട്.വിദേശികള്‍ അടക്കമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കി വരുന്നു.ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍http://covid19.moh.gov.om.  എന്ന ലിങ്കില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago