HOME
DETAILS

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

  
October 14, 2024 | 1:18 PM

CPI Demands Resumption of Sabarimala Spot Booking

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുമേല്‍ സമ്മര്‍ദവുമായി സിപിഐ. സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ദേവസ്വം മന്ത്രിക്ക് കത്തയച്ചു. വെര്‍ച്വല്‍ ക്യൂ വഴി മാത്രമാക്കിയ സര്‍ക്കാര്‍ തീരുമാനം അയ്യപ്പഭക്തരെ നിരാശയിലാക്കിയെന്നും, ദര്‍ശനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 ശതമാനത്തോളം പേര്‍ എത്താറില്ലെന്നും, ആ സ്ഥാനത്ത് സ്‌പോട്ട് ബുക്കിങ് കൊണ്ടുവന്നാല്‍ അവിടെയത്തുന്നവര്‍ക്ക് ഉപകാരപ്പെടുമെന്നും, അതിനായി സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നുമാണ് പ്രധാന ആവശ്യം.

വെര്‍ച്വല്‍ ക്യു ഏര്‍പ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നും എന്നാല്‍ ഇത് അറിയാതെയെത്തുന്ന ആളുകള്‍ക്കും ദര്‍ശനം നടത്താനുള്ള അവസരം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. മാത്രമല്ല ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

The Communist Party of India (CPI) has urged authorities to restart spot booking for Sabarimala, a major pilgrimage site in Kerala, to facilitate smoother travel arrangements for devotees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  19 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  19 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  19 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  19 days ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  19 days ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  19 days ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  19 days ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  19 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  19 days ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  19 days ago