HOME
DETAILS
MAL
സന്ദീപ് നായരുടെ രഹസ്യമൊഴിക്കായി കസ്റ്റംസ് വീണ്ടും എന്‍.ഐ.എ കോടതിയില്‍
backup
January 08 2021 | 19:01 PM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് രണ്ടാമതും എന്‍.ഐ.എ കോടതിയെ സമീപിച്ചു.
വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസ് കേസില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണ് നിലവില്‍ സന്ദീപ്. പി.എസ് സരിത്ത്, സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, കെ.ടി റമീസ് എന്നിവരുടെ പക്കല്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതിന് റമീസും സ്വപ്നയും സന്ദീപും സഹായം നല്‍കിയെന്ന് വ്യക്തമായിട്ടുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."