HOME
DETAILS

ട്രാക്ടര്‍ റാലിയിലെ ആക്രമത്തില്‍ യു.എ.പിഎ ചുമത്തി

  
backup
January 28, 2021 | 4:19 PM

uapadelhipolice

ഡല്‍ഹി: ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ യുഎപിഎ ചുമത്തി ചുമത്തി ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ ഇട്ടു. അക്രമണം ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷിക്കും. ഗൂഢാലോചനയും ആക്രമത്തിലേക്ക് നയിച്ച വ്യക്തികളെയും സംബന്ധിച്ചാകും സെല്‍ അന്വേഷിക്കുക. ലോക്കല്‍ പൊലിസിന്റെ അന്വേഷണം സമാന്തരമായി നടക്കും.

ഗാസിപ്പൂരിലെ കര്‍ഷക സമര വേദി ഒഴിപ്പിക്കാന്‍ പൊലിസ് നീക്കം തുടങ്ങി. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയാന്‍ നോട്ടീസ് നല്‍കി. വെടിയുതിര്‍ത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. തിക്രി അതിര്‍ത്തിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിക്കുവാനാണ് പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇടിവിന് പിന്നാലെ വൻ തിരിച്ചുവരവ്; ദുബൈയിൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവ്

uae
  •  4 days ago
No Image

'സതീശന്‍ ആദ്യമായി ഒരു കാര്യം പറഞ്ഞതാണ്, മോദി അപ്പോ തന്നെ ഫോണെടുത്ത് കുത്തി'; ഇ.ഡി റെയ്ഡ് മോദി-വി.ഡി ഡീലെന്ന ആരോപണത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കും; കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 days ago
No Image

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

Kerala
  •  4 days ago
No Image

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  4 days ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  4 days ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  4 days ago