HOME
DETAILS
MAL
എസ്ഐസി അറാർ മനുഷ്യ ജാലിക സംഘടിപ്പിച്ചു.
backup
January 29 2021 | 18:01 PM
അറാർ: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ"എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.ഐ.സി അറാർ സെൻട്രൽ കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഗഫൂർ മൗലവി അധ്യക്ഷത വഹിച്ചു.
യാസർ ഷഫീഖ് ദാരിമി പ്രമേയ പ്രഭാഷണം നടത്തി. ഹക്കീം അലനല്ലൂർ, ഷിഹാബ്.സി.കെ, സുബൈർ കാടാമ്പുഴ, അബ്ദുൽ അസീസ് മടവൂർ, ഹമീദ് വെളിമുക്ക്, ബഷീർ ലോറ്റൂർ, സലാഹുദ്ദീൻ വെണ്ണക്കോട് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ മുസ്തഫ മൗലവി നാട്ടുകൽ സ്വാഗതവും, ഫൈസൽ കണ്ണൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."