HOME
DETAILS
MAL
സഹസംവിധായകന്‍ ആര്‍. രാഹുല്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
backup
February 08 2021 | 06:02 AM
കൊച്ചി: മലയാള സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയില്‍ എത്തിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."