HOME
DETAILS

ഉപഹാർ ദുരന്ത കേസ് അൻസൽ സഹോദരൻമാരുടെ ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി

  
backup
February 17 2022 | 07:02 AM

%e0%b4%89%e0%b4%aa%e0%b4%b9%e0%b4%be%e0%b5%bc-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b5%bb%e0%b4%b8%e0%b5%bd-%e0%b4%b8%e0%b4%b9


ന്യൂഡൽഹി
59 പേർ മരിച്ച ഡൽഹിയിലെ ഉപഹാർ സിനിമാ ദുരന്തവുമായി ബന്ധപ്പെട്ട തെളിവു നശിപ്പിച്ച കേസിൽ അൻസൽ സഹോദരൻമാരുടെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി.
കേസിൽ ഗോപാൽ അൻസൽ, സുശീൽ അൻസൽ എന്നിവർ ഏഴു വർഷം തടവ് അനുഭവിക്കണമെന്നും 2.25 കോടി പിഴയൊടുക്കണമെന്നുമായിരുന്നു പാട്യാല ഹൗസ് കോടതി കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടിരുന്നത്.
അൻസൽ സഹോദരൻമാരെ ശിക്ഷയിൽ നിന്നൊഴിവാക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് മങ്ങലേൽപ്പിക്കുമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാട്ടി.
കേസിൽ ഇവർക്കൊപ്പം ശിക്ഷിക്കപ്പെട്ട അനൂപ് സിങ് കരായത്തിന്റെ ഹരജി കോടതി അംഗീകരിച്ചു. ഇതിൽ വിചാരണക്കോടതി വാദം കേൾക്കാനും കോടതി നിർദേശിച്ചു. അൻസൽ സഹോദരൻമാരുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനൂപ് സിങ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago