HOME
DETAILS
MAL
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ബംഗളുരുവില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
backup
February 16 2021 | 07:02 AM
ബംഗളുരു: കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബി.ബി.എം.പി തീരുമാനം.
ആര്.ടി.പി.സി.ആര് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടാണ് കൈവശം വേണ്ടത്.
മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
നേരത്തെ, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."