HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 18 2016 | 21:08 PM
തൊട്ടില്‍പ്പാലം: അലിഫ് സ്‌പെയ്‌സിനു കീഴില്‍ കുറ്റ്യാടിയില്‍ ആരംഭിക്കുന്ന അല്‍ബിറ് പ്രീ പ്രൈമറി സ്‌കൂളിലേക്ക് അധ്യപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വഫിയ്യ, അഫ്‌ളലുല്‍ ഉലമ, ഡിഗ്രി. താല്‍പര്യമുള്ളവര്‍ മൂന്ന് ദിവസത്തിനകം വിശദമായ ബയോഡാറ്റ മിംമൃമറൗസസമവേ@ഴാമശഹ.രീാ എന്ന മെയിലില്‍ അയക്കുക. വിവരങ്ങള്‍ക്ക്: 8086272728 9745505068.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."