HOME
DETAILS

സി.പി.എം പ്രവര്‍ത്തകന്റെ കൊല: അന്വേഷണം പൊലിസുകാരനിലേക്കും; ചോദ്യം ചെയ്ത് അന്വേഷണ സംഘം

  
backup
February 23, 2022 | 5:52 PM

cpm-activists-murder-probe-goes-to-police-question-and-inquiry-team

കണ്ണൂര്‍: പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പൊലിസുകാരനിലേക്കും.
കണ്ണവം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുരേഷിനുനേരെയാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇതോടെ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
കൊലപാതകം നടന്ന ദിവസം കേസിലെ പ്രതികളില്‍ ഒരാളായ കെ.ലിജീഷ് സുരേഷിനെ വിളിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പുലര്‍ച്ചെ ഒരു മണിക്കാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ പൊലിസ് വിഷദമായി ചോദ്യം ചെയ്യുന്നത്.
അതേ സമയം ആളുമാറിയാണ് സുരേഷിനെ വിളിച്ചതെന്നാണ് ലിജീഷ് നല്‍കുന്ന മൊഴി. അതേ സമയം കേസില്‍ ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസാണ് പിടിയിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago