HOME
DETAILS

ഇന്ത്യ - ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം

  
backup
February 24, 2022 | 6:37 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95-%e0%b4%9f%e0%b4%bf20-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa

ലക്‌നൗ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടി20 പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഇന്ത്യ ഇടവേളകളില്ലാതെ കൂടുതല്‍ ടി20 മത്സരങ്ങള്‍ പെട്ടെന്ന് കളിക്കുന്നത്. വിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ പുറത്തിരുന്ന കെ.എല്‍ രാഹുല്‍ ലങ്കക്കെതിരേയുള്ള മത്സരത്തിലും കളിക്കില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷന്‍ കിഷന്‍ തന്നെയായിരിക്കും ലങ്കക്കെതിരേയും ഓപണ്‍ ചെയ്യുക. മലയാളി താരം സഞ്ജു സാംസണും ലങ്കക്കെതിരേയുള്ള പരമ്പരയില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വിളി വന്നത്. മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷന്‍ കിഷനും ഇന്ത്യക്കൊപ്പമുണ്ട്. പരമ്പരയില്‍ സഞ്ജുവിന് അവസരം നല്‍കുമെന്നും അത് നന്നായി വിനിയോഗിക്കണമെന്നും ക്യാപ്റ്റന്‍ രോഹിത് സഞ്ജുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാത്രി 7നാണ് മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  14 days ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  14 days ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  14 days ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  14 days ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  14 days ago
No Image

അനധികൃത കുടിയേറ്റം; ഗുരുഗ്രാമിൽ 13 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  14 days ago
No Image

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

uae
  •  14 days ago
No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  14 days ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  14 days ago