HOME
DETAILS

സുരക്ഷിത ഇടങ്ങളിലേക്ക് മാറണം; ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

  
backup
February 24, 2022 | 8:04 AM

dear-indians-in-ukraine-governments-advisory-amid-russia-attack

കീവ്: ഉക്രൈനില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിത ഇടത്തേക്ക് മാറണമെന്ന് ഇന്ത്യന്‍ എംബസി. യാത്രയിലാണെങ്കിലും സുരക്ഷിതരായിരിക്കണം. കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ താമസസ്ഥലക്കേത്ത് തന്നെ മടങ്ങിപ്പോകണമെന്നും നിര്‍ദ്ദേശം.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്. വിമാനസര്‍വീസുകള്‍ മുടങ്ങിയതോടെ ഇന്ത്യന്‍ രക്ഷാദൗത്യവും അനിശ്ചിതത്വത്തിലായി. ഉക്രൈന്‍ തലസ്ഥാനമായ കീവിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. രക്ഷാദൗത്യത്തിനായി കീവിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം, വിമാനത്താവളം അടച്ചെന്ന വിവരത്തെ തുടര്‍ന്ന് തിരികെ പോരുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago