HOME
DETAILS

2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ

  
backup
March 03, 2022 | 6:33 AM

2000-%e0%b4%aa%e0%b5%87%e0%b5%bc-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%95


കീവ്
റഷ്യൻ അധിനിവേശസേനയുടെ ആക്രമണത്തിൽ ഉക്രൈനിൽ സാധാരണക്കാരായ 2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ അറിയിച്ചു.
ആക്രമണത്തിൽ ആശുപത്രികളും വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർന്നു. റഷ്യയുടെ പാരഷൂട്ട് സൈനികർ കീവിലെത്തിയതോടെ ഇരുസേനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. 30 ലക്ഷം ജനങ്ങളുള്ള കീവിലെ ആളുകൾ ബോംബാക്രമണം ഭയന്ന് രാത്രിയിൽ കീവിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനിൽ കഴിയുകയാണ്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിർമിച്ചതാണിത്. മരിയോപോളിൽ വൻ ആളപായമുണ്ടായതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ നഗരം വിടുന്നത് റഷ്യൻ സേന തടഞ്ഞിരിക്കുകയാണെന്ന് മേയർ അറിയിച്ചു. റഷ്യൻ സേന തലസ്ഥാനമായ കീവിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മേയർ അറിയിച്ചു. കീവിലും ഖാർകീവിലും റഷ്യൻ ബോംബാക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിനിടെ റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് ഉക്രൈൻ ആവശ്യപ്പെട്ടു. പുടിൻ യുദ്ധക്കുറ്റം നടത്തിയതായി ബ്രിട്ടൻ ആരോപിച്ചു.
ഉക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ബോംബാക്രമണം നിർത്തിവച്ചാലേ ചർച്ചയ്ക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അടുത്തത് മൾഡോവയാണെന്നു പറഞ്ഞ് ബെലറൂസ് പ്രസിഡന്റ് രംഗത്തെത്തിയത് അധിനിവേശം ഉക്രൈനു പുറത്തേക്കു നീളുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  5 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  5 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  6 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  6 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  6 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  6 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  6 days ago