HOME
DETAILS
MAL
തെരഞ്ഞടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളില്‍ നിന്ന് ഇ ശ്രീധരന്റെ ചിത്രം നീക്കണമെന്ന് നിര്‍ദ്ദേശം
backup
March 08 2021 | 04:03 AM
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളില്‍ നിന്ന് ഇ ശ്രീധരന്റെ ചിത്രം നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശം. ഇ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നടപടി.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്താണ് ഇ ശ്രീധരനെയും കെ.എസ് ചിത്രയെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐക്കണായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."