HOME
DETAILS
MAL
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.പി അബ്ദുല്ലക്കുട്ടി
backup
March 08 2021 | 08:03 AM
ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.പി അബ്ദുല്ലക്കുട്ടിയെ പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ ആറിന് നിയമസഭാ വോട്ടെടുപ്പിനോടൊപ്പമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."