HOME
DETAILS

'പേടിക്കാനൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍'; തപ്‌സി പന്നു

  
backup
March 08 2021 | 09:03 AM

taapsee-pannu-to-ndtv-will-serve-punishment-if-ive-done-wrong111

മുംബൈ: എന്തിനാണ് തന്റെ ആസ്തികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് അറിയില്ലെന്ന് നടി തപ്‌സി പന്നു. 'ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്'- തപ്‌സി പന്നു പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്നും തപ്‌സി പന്നു, എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

നടപടികളുമായി താനും കുടുംബവും സഹകരിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ കണ്ടെത്തിയെന്ന് വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളാണ്. എന്നാല്‍ ആദായനികുതി വകുപ്പ് പോലും അക്കാര്യം പറഞ്ഞിട്ടില്ലെന്ന് തപ്‌സി പന്നു പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് ആദായനികുതി വകുപ്പ് തപ്‌സി പന്നുവിന്റെയും നിര്‍മാതാവ് അനുരാഗ് കശ്യപിന്റെയും വീട്ടിലും ഓഫിസുകളിലും റെയ്ഡ് തുടങ്ങിയത്. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങൡ വിമര്‍ശനം ഉന്നയിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടാണ് റെയ്ഡ് നേരിടേണ്ടിവന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago