HOME
DETAILS
MAL
കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിച്ചിരുന്നു; മക്കളെ നോക്കാത്തതിനാല്‍ പണം അയച്ചിരുന്നില്ല; ഭര്‍ത്താവിനും അമ്മയ്ക്കും ദേഷ്യമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ്
backup
March 09 2022 | 15:03 PM
കൊച്ചി: മക്കളെ നോക്കാത്തത് കൊണ്ട് ഭര്‍ത്താവിന് പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നെന്ന് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ മാതാവ് ഡിക്സി. ഇതിന്റെ പേരില്‍ ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും ദേഷ്യമുണ്ടായിരുന്നു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു.
കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് ഡിക്സിയുടെ മാതാവ് മേഴ്സി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയില്‍ നിന്ന് ഫോണില്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."