HOME
DETAILS
MAL
ബി.ജെ.പിയ്ക്കെതിരേ ദേശീയ ഐക്യം രൂപപ്പെടണം: കുഞ്ഞാലിക്കുട്ടി
backup
March 11 2022 | 05:03 AM
കൊച്ചി
ബി.ജെപിയ്ക്കെതിരേ ദേശീയ ഐക്യം രൂപപ്പെടണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരുമിച്ച് നിന്നാൽ ബി.ജെ.പിയെ നേരിടാമെന്നും മതേതര പാർട്ടികൾ നിലപാട് തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."