HOME
DETAILS
MAL
സ്‌കൂള്‍ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം
backup
January 20 2023 | 11:01 AM
തിരുവനന്തപുരം: സ്‌കൂള്‍ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം. കുറ്റയാണിക്കാട് സ്വദേശി അനീഷിന്റെ മകന്‍ വിഘ്‌നേശ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."